Psalms · ബൈബിൾ (മലയാളം)

Psalms 47

1സകലജനതകളുമേ, കൈ കൊട്ടുവിൻ; 2 ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. 1

2അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; 2 അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. 1

3കർത്താവ് ജനതകളെ നമ്മുടെ കീഴിലും 2 വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. 1

4അവിടുന്ന് നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; 2 താൻ സ്നേഹിച്ച യാക്കോബിന്‍റെ പ്രശംസയായ ഭൂമി തന്നെ. സേലാ. 1

5ദൈവം ജയഘോഷത്തോടും യഹോവ 2 കാഹളനാദത്തോടുംകൂടി ആരോഹണം ചെയ്യുന്നു. 1

6ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; 2 നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. 1

7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; 2 ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ. 1

8ദൈവം ജനതകളെ ഭരിക്കുന്നു; 2 ദൈവം തന്‍റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. 1

9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്‍റെ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു; 2 ഭൂമിയിലെ പരിചകൾ ദൈവത്തിന്‍റെതല്ലോ; 2 അവിടുന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.

← Psalms 46Read In The App, Free →Psalms 48 →

Study Psalms 47

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150