Psalms 121
1ഞാൻ എന്‍റെ കണ്ണുകൾ പർവ്വതങ്ങളിലേക്ക് ഉയർത്തുന്നു; 2 എനിക്ക് സഹായം എവിടെനിന്ന് വരും? 1
2എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും 2 ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. 1
3നിന്‍റെ കാൽ വഴുതിപ്പോകുവാൻ അവിടുന്ന് സമ്മതിക്കുകയില്ല; 2 നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 1
4യിസ്രായേലിന്‍റെ പരിപാലകൻ 2 മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 1
5യഹോവ നിന്‍റെ പരിപാലകൻ; 2 യഹോവ നിന്‍റെ വലത്തുഭാഗത്ത് നിനക്കു തണൽ. 1
6പകൽ സൂര്യനോ 2 രാത്രി ചന്ദ്രനോ നിന്നെ ദോഷമായി ബാധിക്കുകയില്ല. 1
7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. 2 കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും. 1
8യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും 2 ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Study Psalms 121
KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)
All Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150