Psalms · ബൈബിൾ (മലയാളം)

Psalms 148

1യഹോവയെ സ്തുതിക്കുവിൻ; 1 സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; 2 ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ. 1

2ദൈവത്തിന്‍റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ; 2 ദൈവത്തിന്‍റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ; 1

3സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; 2 പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ. 1

4സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും 2 ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ. 1

5ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ 2 അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. 1

6ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; 2 ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. 1

7തിമിംഗലങ്ങളും എല്ലാ ആഴികളുമേ, 2 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. 1

8തീയും + 148:8 തീയും മിന്നലും കല്മഴയും ഹിമവും, കാർമേഘവും 2 ദൈവത്തിന്‍റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, അവിടുത്തെ സ്തുതിക്കട്ടെ. 1

9പർവ്വതങ്ങളും എല്ലാ കുന്നുകളും, 2 ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, 1

10മൃഗങ്ങളും സകല കന്നുകാലികളും, 2 ഇഴജന്തുക്കളും പറവജാതികളും, അവിടുത്തെ സ്തുതിക്കട്ടെ. 1

11ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, 2 ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, 1

12യുവാക്കളും യുവതികളും, 2 വൃദ്ധന്മാരും ബാലന്മാരും, യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. 1

13ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; 2 ദൈവത്തിന്‍റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. 2 കർത്താവിന്‍റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു. 1

14തന്നോട് അടുത്തിരിക്കുന്ന ജനമായി 2 യിസ്രായേൽ മക്കളായ തന്‍റെ സകലഭക്തന്മാർക്കും പുകഴ്ചയായി 2 ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.

← Psalms 147Read In The App, Free →Psalms 149 →

Study Psalms 148

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150