Psalms · ബൈബിൾ (മലയാളം)

Psalms 70

1ദൈവമേ, എന്നെ വിടുവിക്കുവാൻ, 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1

2എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; 2 എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 1

3“നന്നായി നന്നായി” എന്നു പറയുന്നവർ 2 അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ. 1

4അങ്ങയെ അന്വേഷിക്കുന്ന സകലരും 2 അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; 1 അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: 2 “ദൈവം മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 1

5ഞാൻ എളിയവനും ദരിദ്രനും ആകുന്നു; 2 ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; 1 അങ്ങ് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; 2 യഹോവേ, താമസിക്കരുതേ.

← Psalms 69Read In The App, Free →Psalms 71 →

Study Psalms 70

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150