Psalms · ബൈബിൾ (മലയാളം)

Psalms 149

1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയ്ക്ക് ഒരു പുതിയ പാട്ടും 2 ഭക്തന്മാരുടെ സഭയിൽ കർത്താവിന്‍റെ സ്തുതിയും പാടുവിൻ. 1

2യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; 2 സീയോൻ്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ. 1

3അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്‍റെ നാമത്തെ സ്തുതിക്കട്ടെ; 2 തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ. 1

4യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; 2 താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും. 1

5ഭക്തന്മാർ ജയത്തിൽ + 149:5 ജയത്തിൽ മഹത്വത്തിൽ ആനന്ദിക്കട്ടെ; 2 അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ. 1

6അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും 2 അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. 1

7ജനതകൾക്കു പ്രതികാരവും 2 വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും 1

8അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും 2 അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും 1

9എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ. 2 അത് കർത്താവിന്‍റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.

← Psalms 148Read In The App, Free →Psalms 150 →

Study Psalms 149

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150