Psalms · ബൈബിൾ (മലയാളം)

Psalms 129

1യിസ്രായേൽ പറയേണ്ടത്: 2 “അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 1

2അതെ, അവർ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 2 എങ്കിലും അവർ എന്നെ ജയിച്ചില്ല. 1

3ഉഴവുകാർ എന്‍റെ മുതുകിന്മേൽ ഉഴുതു; 2 ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി.” 1

4യഹോവ നീതിമാനാകുന്നു; 2 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു + 129:4 അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു അവിടുന്ന് ദുഷ്ടന്മാരുടെ കയറുകൾ അറുത്തുകളഞ്ഞിരിക്കുന്നു. 1

5സീയോനെ വെറുക്കുന്നവരെല്ലാം 2 ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. 1

6വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന 2 പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 1

7കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്‍റെ കൈയോ 2 കറ്റ കെട്ടുന്നവൻ തന്‍റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. 1

8“യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; 2 യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” 2 എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.

← Psalms 128Read In The App, Free →Psalms 130 →

Study Psalms 129

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150