Psalms · ബൈബിൾ (മലയാളം)

Psalms 122

1“യഹോവയുടെ ആലയത്തിലേക്ക് നമുക്കു പോകാം” എന്നു 2 അവർ + 122:1 അവർ എന്‍റെ സ്നേഹിതര്‍ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. 1

2യെരൂശലേമേ, ഞങ്ങളുടെ കാലുകൾ 2 നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. 1

3തമ്മിൽ ഇണക്കിയ നഗരമായി 2 പണിതിരിക്കുന്ന യെരൂശലേമേ! 1

4അവിടേക്ക്, ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നെ, 2 യിസ്രായേലിനു സാക്ഷ്യത്തിനായി 2 യഹോവയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ കയറിച്ചെല്ലുന്നു. 1

5അവിടെ ന്യായാസനങ്ങൾ, 2 ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങൾ തന്നെ ഇരിക്കുന്നു. 1

6യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാർത്ഥിക്കുവിൻ; 2 “നിന്നെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. 1

7നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും 2 നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ. 1

8എന്‍റെ സഹോദരന്മാരും സ്നേഹിതരും നിമിത്തം 2 നിന്നിൽ സമാധാനം ഉണ്ടാകട്ടെ” എന്നു ഞാൻ പറയും. 1

9നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം 2 ഞാൻ നിന്‍റെ നന്മ + 122:9 നന്മ അഭിവൃദ്ധി അന്വേഷിക്കും.

← Psalms 121Read In The App, Free →Psalms 123 →

Study Psalms 122

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150